ക്രിസ് ഗെയിലിനു പിന്നാലെ ക്രിക്കറ്റ് ലോകത്തെ പുതിയ സെന്‍സേഷനും സ്പിന്‍ പ്രതിഭയുമായ നേപ്പാള്‍ താരം സന്ദീപ് ലാമിച്ചാനെയും കേരള കിംഗ്സിലേക്ക്. ടി10 ലീഗ് പ്ലേയര്‍ ഡ്രാഫ്ടിലാണ് കേരളത്തിന്റെ ഫ്രാഞ്ചൈസി സന്ദീപിനെ സ്വന്തമാക്കിയത്. ഐപിഎല്‍ 2018ല്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് താരമായ സന്ദീപ് ലാമിച്ചാനെ പ്രമുഖ ഫ്രാഞ്ചൈസി ടി20 ക്രിക്കറ്റ് ലീഗിലെ സ്ഥിരം സാന്നിധ്യമാണിപ്പോള്‍.
Excited to be a part of the team @KeralaKingsT10 in the @T10LeagueTweets ! Thank you everyone for your kind love and support so far. Keep supporting and keep blessing. Lots of love to everyone. Cheers ! @TalhaAisham @CricketRaman !
— Sandeep Lamichhane (@Sandeep25) September 24, 2018
സെപ്റ്റംബര്‍ 24നു നടന്ന പ്ലേയര്‍ ഡ്രാഫ്ടിലെ മൂന്നാം റൗണ്ടിലാണ് നേപ്പാള്‍ താരത്തെ കേരള കിംഗ്സ് സ്വന്തമാക്കിയത്.
![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)







