ഇന്ദ്ര നൂയി ഐസിസിയുടെ ആദ്യ സ്വതന്ത്ര വനിത ഡയറക്ടര്‍

Sports Correspondent

പെപ്സികോ സിഇഒ ഇന്ദ്ര നൂയിയെ ഐസിസിയുടെ ആദ്യ സ്വതന്ത്ര വനിത ഡയറക്ടറായി പ്രഖ്യാപിച്ചുകൊണ്ടുള്ള മീഡിയ കുറിപ്പ് ഇന്ന് ഐസിസി പുറത്തു വിട്ടു. ജൂണ്‍ 2018ലാണ് നൂയി ബോര്‍ഡിനൊപ്പം ചേരുക എന്നാണ് അറിയുന്നത്. തന്റെ നിയമനത്തില്‍ സന്തോഷമുണ്ടെന്ന് നൂയി അറിയിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial