ഈസ്റ്റ് ബംഗാൾ കഴിഞ്ഞ ആഴ്ച റിലീസ് ചെയ്ത സ്ട്രൈക്കർ പ്ലാസ മുഹമ്മദൻസ് സ്പോർടിംഗിൽ ചേർന്നു. ഇന്നാണ് പ്ലാസ മുഹമ്മദനുമായി സൈൻ ചെയ്തത്. ഐ ലീഗിലും കൊൽക്കത്ത ഫുട്ബോൾ ലീഗിലും വളരെ മോശം പ്രകടനമായിരുന്നു പ്ലാസ നടത്തിയത്. അതാണ് പ്ലാസയെ ഈസ്റ്റ് ബംഗാൾ റിലീസ് ചെയ്യാനുള്ള കാരണം.
ഈ സീസണിൽ പ്ലാസ ആകെ നേടിയത് രണ്ട് ഗോളുകളാണ്. മുഹമ്മദൻസിനായി നമ്പർ 9 ജേഴ്സി ആകും പ്ലാസ അണിയുക.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial