ഓസ്‌ട്രേലിയൻ ഓപ്പൺ 2025-ൽ ഇന്ത്യൻ ബാഡ്മിന്റൺ താരം ലക്ഷ്യ സെൻ ശക്തമായ മുന്നേറ്റം നടത്തി. ചൈനീസ് തായ്‌പേയിയുടെ ചി യു ജെനെതിരെ കടുത്ത പോരാട്ടത്തിനൊടുവിൽ മൂന്ന് ഗെയിം നീണ്ട മത്സരത്തിൽ വിജയിച്ച് ലക്ഷ്യ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. 21-17, 13-21, 21-13 എന്ന സ്കോറുകൾക്കായിരുന്നു ലക്ഷ്യയുടെ വിജയം.














