സീസണിലെ ആദ്യ ടൂർണമെന്റിൽ മികച്ച പ്രകടനവുമായി ലൂക്ക സോക്കർ ക്ലബ്. അവർ ധർമശാല ഓൾ ഇന്ത്യ ഫുട്ബോൾ ടൂർണമെന്റിൽ റണ്ണേഴ്സ് അപ്പ് ആയി. ഇന്ന് ഫൈനലിൽ ആതിഥേയരായ ധർമശാല എഫ് സിയോട് ആണ് ലൂക്ക സോക്കർ പരാജയപ്പെട്ടത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു പരാജയം. സെപ്റ്റംബർ 12 നു ഗുവഹത്തിയിലാണ് ക്ലബ്ബിന്റെ അടുത്ത മത്സരം.