ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ നടക്കുന്ന രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ട് ക്യാപ്റ്റൻ സ്റ്റോക്സ് ടോസ് വിജയിച്ചു. അവർ ആദ്യം ബൗൾ ചെയ്യാൻ തീരുമാനിച്ചു. ആദ്യ ടെസ്റ്റിലും ഇന്ത്യക്ക് ടോസ് നഷ്ടമായിരുന്നു. ടീമിൽ മൂന്ന് മാറ്റങ്ങൾ ഇന്ത്യ വരുത്തി. ആകാശ് ദീപ് ജസ്പ്രിത് ബുംറക്ക് പകരം ടീമിൽ എത്തി.
ശാർദുൽ താക്കൂറിന് പകരം വാഷിങ്ടൺ സുന്ദറും സായ് സുദർശന് പകരം നിതീഷ് റെഡ്ഡിയും ടീമിൽ എത്തി. ഇംഗ്ലീഷ് ടീമിൽ മാറ്റങ്ങൾ ഒന്നും ഇല്ല. കരുൺ നായർ മൂന്നാമനായി ഇറങ്ങും.
INDIA’S PLAYING XI:
Jaiswal, KL, Karun, Gill (C), Pant (WK), Nitish, Sundar, Jadeja, Akashdeep, Prasidh and Siraj.