ഉറുഗ്വേയ്‌ക്കെതിരായ അർജൻ്റീനയുടെ വരാനിരിക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ലൗട്ടാരോ മാർട്ടിനെസ് കളിക്കാൻ സാധ്യതയില്ല. DSportsRadio-യിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം, സ്‌ട്രൈക്കർ തൻ്റെ ടീമംഗങ്ങൾക്കൊപ്പം ഇതുവരെ പരിശീലനം നടത്തിയിട്ടില്ല. താരത്തിന് വ്യാഴാഴ്ചത്തെ മത്സരം നഷ്‌ടപ്പെടാനിടയുണ്ട്. എന്നിരുന്നാലും, ബ്രസീലിനെതിരായ അർജൻ്റീനയുടെ നിർണായക പോരാട്ടത്തിൽ അദ്ദേഹം കളിക്കും.
മാർട്ടിനസ് ഇല്ലാത്താത് അർജന്റീനക്ക് തിരിച്ചടിയാകും. ഇതിനകം മെസ്സിയും പരിക്ക് കാരണം അർജന്റീന സ്ക്വാഡിൽ ഇല്ല.