അൽകാരസ് തുടർച്ചയായി മൂന്നാം തവണയും ഇന്ത്യൻ വെൽസ് ഫൈനലിൽ

Newsroom

Picsart 25 03 14 10 32 33 926
Download the Fanport app now!
Appstore Badge
Google Play Badge 1

ക്വാർട്ടർ ഫൈനലിൽ ഫ്രാൻസിസ്കോ സെറുണ്ടോളോയെ 6-3, 7-6 (7/4) എന്ന സ്കോറിന് പരാജയപ്പെടുത്തി കാർലോസ് അൽകാരസ് തുടർച്ചയായ മൂന്നാം ഇന്ത്യൻ വെൽസ് കിരീടത്തിലേക്ക് അടുത്തു. രണ്ടാം സെറ്റിൽ 1-4 എന്ന നിലയിൽ പിറകിൽ പോയ ശേഷമാണ് നിന്ന് നിലവിലെ ചാമ്പ്യൻ തിരിച്ചടിച്ചത്.

Picsart 25 03 14 10 32 46 029

സെമിഫൈനലിൽ തന്റെ സ്ഥാനം ഉറപ്പിച്ച അൽകാരസ് അവിടെ ബ്രിട്ടന്റെ ജാക്ക് ഡ്രാപ്പറിനെ നേരിടും‌ ബെൻ ഷെൽട്ടനെ 6-4, 7-5 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് ഡ്രാപ്പർ തന്റെ ആദ്യ മാസ്റ്റേഴ്സ് 1000 സെമിഫൈനലിൽ എത്തിയത്.