ചാമ്പ്യൻസ് ട്രോഫി നേടിയ ഇന്ത്യക്ക് ₹18.6 കോടി സമ്മാനത്തുക ലഭിക്കും

Newsroom

Picsart 25 03 09 23 49 35 297
Download the Fanport app now!
Appstore Badge
Google Play Badge 1

2025 ലെ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ന്യൂസിലൻഡിനെ പരാജയപ്പെടുത്തി കിരീടം നേടിയ ഇന്ത്യയ്ക്ക് ₹18.6 കോടി സമ്മാനത്തുക ആയി ലഭിക്കും. രണ്ടാം സ്ഥാനക്കാർക്ക് ₹9.3 കോടിയും ലഭിച്ചു. ടൂർണമെന്റിന്റെ ആകെ സമ്മാനത്തുക ഐസിസി ₹57.2 കോടിയായി ഉയർത്തിയിരുന്നു.

Picsart 25 03 09 23 49 23 469

2017ലെ സമ്മാനത്തുകയെ അപേക്ഷിച്ച് 53% വർദ്ധനവ് ആണ് ഇത് . സെമി ഫൈനലിസ്റ്റുകളായ ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയും ₹4.7 കോടി വീതം നേടി. പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും കുറഞ്ഞത് ₹1 കോടി ഉറപ്പായിരുന്നു.