ടീം ഡോക്ടറുടെ മരണത്തെ തുടർന്ന് ബാഴ്സലോണയുടെ മത്സരം മാറ്റിവച്ചു

Newsroom

Picsart 25 03 09 02 44 55 342
Download the Fanport app now!
Appstore Badge
Google Play Badge 1

ബാഴ്‌സലോണയുടെ ഒസാസുനയ്‌ക്കെതിരായ ലാലിഗ മത്സരം ക്ലബ്ബിൻ്റെ ഫസ്റ്റ് ടീം ഡോക്ടർ കാർലെസ് മിനാരോ ഗാർഷ്യയുടെ പെട്ടെന്നുള്ള മരണത്തെത്തുടർന്ന് മാറ്റിവച്ചു. അദ്ദേഹത്തിൻ്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും അനുശോചനം രേഖപ്പെടുത്തിയ ഒരു ഔദ്യോഗിക പ്രസ്താവനയിൽ ക്ലബ് വാർത്ത സ്ഥിരീകരിച്ചു.

https://twitter.com/FCBarcelona/status/1898459368313532609?t=ykyMroF8o_ec5Aof1L2ITg&s=19

ഒളിമ്പിക് സ്‌റ്റേഡിയത്തിൽ നടക്കേണ്ടിയിരുന്ന മത്സരം മറ്റൊരു തീയതിയിൽ നടക്കും എന്നു. തീയതി പിന്നീട് അറിയിക്കും എന്നും ക്ലബ് അറിയിച്ചു.