പാകിസ്താൻ ബാബർ അസമിനെയും മുഹമ്മദ് റിസ്‌വാനെയും ടി20 ടീമിൽ നിന്ന് പുറത്താക്കി

Newsroom

Babarazam
Download the Fanport app now!
Appstore Badge
Google Play Badge 1

മാർച്ച് 16 മുതൽ ഏപ്രിൽ 5 വരെ അഞ്ച് ടി20യും മൂന്ന് ഏകദിനങ്ങളും കളിക്കുന്ന ന്യൂസിലൻഡ് പര്യടനത്തിനുള്ള വൈറ്റ് ബോൾ ടീമിൽ പാകിസ്ഥാൻ വലിയ മാറ്റങ്ങൾ വരുത്തി. ബാബർ അസമിനെയും മുഹമ്മദ് റിസ്വാനെയും ടി20 ടീമിൽ നിന്ന് അവർ ഒഴിവാക്കി, സൽമാൻ അലി ആഘയെ പുതിയ ക്യാപ്റ്റനായി നിയമിച്ചു.

Pakistan India

2025 ചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് നേരത്തെ പുറത്തായതിന് ശേഷമുള്ള പാകിസ്ഥാൻ്റെ ആദ്യ ടീം പ്രഖ്യാപനമാണിത്, ടീമിൽ തിരിച്ചെത്തിയ ഷദാബ് ഖാൻ ടി20 വൈസ് ക്യാപ്റ്റനാവും. 2025ലെ എസിസി പുരുഷ ടി20 ഏഷ്യാ കപ്പും 2026ലെ ഐസിസി പുരുഷ ടി20 ലോകകപ്പും കണക്കിലെടുത്താണ് സൽമാനെയും ഷദാബിനെയും നിയമിക്കാനുള്ള തീരുമാനമെന്നും പിസിബി വിശദീകരിച്ചു.

T20I squad:

Salman Ali Agha (captain), Shadab Khan (vice-captain), Abdul Samad, Abrar Ahmed, Haris Rauf, Hasan Nawaz, Jahandad Khan, Khushdil Shah, Mohammad Abbas Afridi, Mohammad Ali, Mohammad Haris, Muhammad Irfan Khan, Omair Bin Yousaf, Shaheen Shah Afridi, Sufyan Moqim and Usman Khan

ODI squad:

Mohammad Rizwan (captain), Salman Ali Agha (vice-captain), Abdullah Shafique, Abrar Ahmed, Akif Javed, Babar Azam, Faheem Ashraf, Imam-ul-Haq, Khushdil Shah, Mohammad Ali, Mohammad Wasim Jnr, Muhammad Irfan Khan, Naseem Shah, Sufyan Moqim and Tayyab Tahir.