അസെൻസിയോയുടെ ഇരട്ട ഗോൾ, ആസ്റ്റൺ വില്ല എഫ്എ കപ്പ് ക്വാർട്ടർ ഫൈനലിലേക്ക്

Newsroom

Picsart 25 03 01 07 37 50 716
Download the Fanport app now!
Appstore Badge
Google Play Badge 1

മാർക്കോ അസെൻസിയോ രണ്ട് ഗോളുകൾ നേടിയ മത്സരത്തിൽ ആസ്റ്റൺ വില്ല കാർഡിഫ് സിറ്റിക്കെതിരെ 2-0 ന് ജയിച്ചു. 2015ന് ശേഷം അവർ ആദ്യമായി എഫ്എ കപ്പ് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. പിഎസ്ജിയിൽ നിന്ന് ലോണിൽ കളിക്കുന്ന സ്പാനിഷ് ഫോർവേഡ് വില്ലയ്ക്കുവേണ്ടി ആറ് മത്സരങ്ങളിൽ നിന്ന് നാല് ഗോളുകൾ നേടി കഴിഞ്ഞു.

1000094703

68-ാം മിനിറ്റിൽ മാർകസ് റാഷ്‌ഫോർഡിന്റെ അസിസ്റ്റിൽ നിന്നാണ് അസെൻസിയോയെ ആദ്യ ഗോൾ നേടിയത്‌. 80-ാം മിനിറ്റിൽ അസൻസിയോ വിജയം ഉറപ്പിച്ച രണ്ടാം ഗോളും നേടി.