യൂറോപ്പ ലീഗ് പ്രീക്വാർട്ടർ ഫിക്സ്ചർ; മാഞ്ചസ്റ്റർ യുണൈറ്റഡ് റയൽ സോസിഡാഡിന് എതിരെ

Newsroom

manutd
Download the Fanport app now!
Appstore Badge
Google Play Badge 1

യൂറോപ്പ ലീഗ് പ്രീക്വാർട്ടർ മത്സരങ്ങക്കുടെ ഫിക്സ്ചർ തീരുമാനമായി. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്പാനിഷ് ടീമായ റയൽ സോസിഡാഡിനെ ആകും നേരിടുക. ടോട്ടനം ഹോട്സ്പർ AZ അൽക്മാറിനെ നേരിടും.. പ്രീമിയർ ലീഗിൽ ബുദ്ധിമുട്ടുന്ന രണ്ട് ഇംഗ്ലീഷ് ക്ലബ്ബുകൾക്കും ചാമ്പ്യൻസ് ലീഗ് യോഗ്യത നേടുന്നതിനുള്ള ഏക മാർഗമാണ് യൂറോപ്പ ലീഗ്.

Picsart 25 02 16 23 26 46 565

ജോസെ മൗറീഞ്ഞോയുടെ ഫെനർബാഷെ റേഞ്ചേഴ്‌സിനെ നേരിടും. മുൻ ചാമ്പ്യന്മാരായ ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ട് അയാക്സിനെ ആകും നേരിടുക.

Europa League Last 16 Fixtures

Viktoria Plzen vs Lazio
Bodo/Glimt vs Olympiacos
Ajax Amsterdam vs Eintracht Frankfurt
AZ Alkmaar vs Tottenham Hotspur
AS Roma vs Athletic Bilbao
Fenerbahce vs Rangers
Steaua Bucharest vs Olympique Lyonnais
Real Sociedad vs Manchester United