ഇന്ത്യക്ക് ആദ്യം ബാറ്റ്, ഷമി കളിക്കും, സഞ്ജു ഫോമിലാകും എന്ന് പ്രതീക്ഷ

Newsroom

Sanju Samson
Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലണ്ടിന് എതിരായ അഞ്ചാം ടി20യിൽ ഇന്ത്യ ആദ്യം ബാറ്റു ചെയ്യും. ടോസ് നേടിയ ജോസ് ബട്ലർ ഇന്ത്യയെ ബാറ്റിങിന് അയക്കുക ആയിരുന്നു. പരമ്പര ഇതിനകം തന്നെ സ്വന്തമാക്കിയ ഇന്ത്യ ടീമിൽ ഒരു മാറ്റം വരുത്തിയിട്ടുണ്ട്. അർഷദീപ് സിങിന് പകരം മുഹമ്മദ് ഷമി ഇന്ന് ഇറങ്ങുന്നു.

Teams:

India (Playing XI): Sanju Samson(w), Abhishek Sharma, Tilak Varma, Suryakumar Yadav(c), Rinku Singh, Shivam Dube, Hardik Pandya, Axar Patel, Ravi Bishnoi, Mohammed Shami, Varun Chakravarthy

England (Playing XI): Philip Salt(w), Ben Duckett, Jos Buttler(c), Harry Brook, Liam Livingstone, Jacob Bethell, Brydon Carse, Jamie Overton, Jofra Archer, Adil Rashid, Mark Wood