രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനൽ പോര്! കേരളം ജമ്മു & കാശ്മീരിനെ നേരിടും

Newsroom

Picsart 25 01 31 13 14 49 351
Download the Fanport app now!
Appstore Badge
Google Play Badge 1

ഫെബ്രുവരി 8 ന് ആരംഭിക്കുന്ന രഞ്ജി ട്രോഫിയുടെ ആദ്യ ക്വാർട്ടർ ഫൈനലിൽ കേരളം ജമ്മു & കാശ്മീരിനെ നേരിടും. അഞ്ച് സീസണുകൾക്ക് ശേഷമാണ് കേരളം നോക്കൗട്ട് ഘട്ടത്തിലേക്ക് എത്തുന്നത്. അതേസമയം ജമ്മു & കാശ്മീർ ആദ്യമായാണ് രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിൽ എത്തിയത്‌.

രഞ്ജി ട്രോഫി 2024-25 ക്വാർട്ടർ-ഫൈനൽ ഫിക്സ്ചർ;


ജമ്മു & കശ്മീർ vs കേരളം

ഹരിയാന vs മുംബൈ


വിദർഭ vs ചണ്ഡീഗഡ്

തമിഴ്നാട് vs ഗുജറാത്ത്