ബ്രൈറ്റണിൽ നിന്ന് ജൂലിയോ എൻസിസോയെ ഇപ്‌സ്‌വിച്ച് ടൗൺ സ്വന്തമാക്കി

Newsroom

Picsart 25 01 22 07 57 20 016
Download the Fanport app now!
Appstore Badge
Google Play Badge 1

ബ്രൈറ്റൺ & ഹോവ് ആൽബിയോൺ മിഡ്‌ഫീൽഡർ ജൂലിയോ എൻസിസോയെ ഇപ്സിച് ടൗൺ സ്വന്തമാക്കി. ജൂൺ വരെ നീണ്ടു നിൽക്കുന്ന ഒരു ലോൺ കരാറിൽ ആണ് ഇപ്‌സ്‌വിച്ച് ടൗൺ താരത്തെ സ്വന്തമാക്കുന്നത്.

1000801853

ഈ സീസണിൽ ബ്രൈറ്റണിനായി 16 മത്സരങ്ങളിൽ നിന്ന് ഒരു ഗോളും ഒരു അസിസ്റ്റും നേടിയ 19 കാരനായ പരാഗ്വേ ഇന്റർനാഷണൽ ജനുവരി 22 ന് മെഡിക്കൽ പരിശോധനയ്ക്ക് വിധേയനാകും. കരാറിൽ ബൈ ഓപ്ഷൻ ഉണ്ടായിരിക്കില്ല.