ഈസ്റ്റ് ബംഗാളിന്റെ നന്ദകുമാർ ശേഖറിന് ഇന്നലെ നടന്ന മത്സരത്തിൽ സീസണിലെ നാലാമത്തെ മഞ്ഞക്കാർഡ് ലഭിച്ചിരുന്നു. ഇത് കേരള ബ്ലാസ്റ്റേഴ്സിന് സന്തോഷ വാർത്തയാണ്. ല്ല് കേരള ബ്ലാസ്റ്റേഴ്സിനെതിരായ വരാനിരിക്കുന്ന മത്സരത്തിൽ നിന്ന് അദ്ദേഹം ഈ മഞ്ഞ കാർഡ് കാരണം പുറത്താകും.
ഈസ്റ്റ് ബംഗാളും കേരള ബ്ലാസ്റ്റേഴ്സും തമ്മിലുള്ള മത്സരം ജനുവരി 24 വെള്ളിയാഴ്ച കൊൽക്കത്തയിൽ വെച്ചാണ് നടക്കുന്നത്. ചുവപ്പ് കാർഡ് കിട്ടിയ ഐബാൻ കേരള ബ്ലാസ്റ്റേഴ്സ് നിരയിലും ഉണ്ടാകില്ല.