വെസ്റ്റ് ഇൻഡീസ് പരമ്പരയ്ക്കുള്ള ഇന്ത്യൻ വനിതാ ടീമിനെ പ്രഖ്യാപിച്ചു

Newsroom

Picsart 24 12 13 23 08 24 102
Download the Fanport app now!
Appstore Badge
Google Play Badge 1

ന്യൂഡൽഹി, ഡിസംബർ 13: ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) വെസ്റ്റ് ഇൻഡീസിനെതിരായ വരാനിരിക്കുന്ന ഹോം പരമ്പരയ്ക്കുള്ള ടീമുകളെ പ്രഖ്യാപിച്ചു. സീനിയർ വനിതാ ടി20 ചലഞ്ചർ ട്രോഫിയിൽ മികച്ച പ്രകടനം നടത്തിയ നന്ദിനി കശ്യപിന് ടീമിൽ ഇടം ലഭിച്ചു. അഞ്ച് മത്സരങ്ങളിൽ നിന്ന് 83 ശരാശരിയിൽ 332 റൺസ് നന്ദിനി നേടിയിരുന്നു.

Picsart 24 12 13 23 07 19 801

ഡിസംബർ 15 മുതൽ 19 വരെ നവി മുംബൈയിലെ DY പാട്ടീൽ സ്റ്റേഡിയത്തിൽ ആണ് T20I പരമ്പര നടക്കുക. ഏകദിന പരമ്പര ഡിസംബർ 22 മുതൽ 27 വരെ വഡോദരയിലെ കൊട്ടമ്പി സ്റ്റേഡിയത്തിൽ നടക്കും.

India’s squad for T20I series against West Indies:

Harmanpreet Kaur (C), Smriti Mandhana (VC), Nandini Kashyap, Jemimah Rodrigues, Richa Ghosh (WK), Uma Chetry (WK), Deepti Sharma, Sajana Sajeevan, Raghvi Bist, Renuka Singh Thakur, Priya Mishra, Titas Sadhu, Saima Thakor, Minnu Mani, Radha Yadav

India’s squad ODI series against West Indies

Harmanpreet Kaur (C), Smriti Mandhana (VC), Pratika Rawal, Jemimah Rodrigues, Harleen Deol, Richa Ghosh (WK), Uma Chetry (WK), Tejal Hasabnis, Deepti Sharma, Minnu Mani, Priya Mishra, Tanuja Kanwer, Titas Sadhu, Saima Thakor, Renuka Singh Thakur