കല്പറ്റ മുണ്ടേരിയിൽ നടക്കുന്ന യൂത്ത്
U-20 (പുരുഷന്മാർ) സംസ്ഥാന ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന മലപ്പുറം ജില്ലാ ടീമിനെ മുഹമ്മദ് ഷാഹിൽ സി കെ, നയിക്കും. മുഹമ്മദ് മിദ്‌ലാജ് തോരപ്പ, തമീം കെ ടി, അശ്വിൻ ഷിബു, മുഹമ്മദ് ഷിയാസ് ടി പി, ബെൻ റോഷൻ ബെന്നി, മുഹമ്മദ് ഷഫീക്ക്, അർജുൻ എൻ കെ, മുഹമ്മദ് മിൻഷാൻ കെ പി, മുഹമ്മദ് ആർ ബാസിത്, ശ്രീഹരി ഉണ്ണികൃഷ്ണൻ, റിൻഷിദ് വി, ആകാശ് കെ പി, ഷാദിൻ കെ കെ, അവിനാഷ് വി, ജാൻ ബാസ് ഒ, ശ്രീദേവ് കെ, മുഹമ്മദ് ഷാഹിദ് പി, സംഗീത് , റുവൈസ് എം പി എന്നിവരാണ് മറ്റ് ടീം അംഗങ്ങൾ.
സക്കീർ മുണ്ടൻപാറ ആണ് മുഖ്യ പരിശീലകൻ, സഫ്വാൻ കെ മേനേജർ. ആദ്യ മത്സരത്തിൽ 15/12/24 ന് വൈകുന്നേരം 4.30 ന് തിരുവനന്തപുരം ജില്ലയുമായി മലപ്പുറം ഏറ്റുമുട്ടും.