അജിങ്ക്യ രഹാനെയും അനുകുൽ റോയിയും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലേക്ക്

Sports Correspondent

ആവശ്യക്കാരില്ലാതിരുന്ന താരങ്ങള്‍ ആക്സിലറേറ്റഡ് ലേലത്തിലേക്ക് വീണ്ടും എത്തിയപ്പോള്‍ അജിങ്ക്യ രഹാനെയ്ക്കും അനുകുൽ റോയിയ്ക്കും ടീം ആയി. ഇരുവരെയും കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ആണ് സ്വന്തമാക്കിയത്.

Anukulroy

രഹാനെയെ 1.50 കോടി രൂപയ്ക്കും അനുകുൽ റോയിയെ 40 ലക്ഷം രൂപയ്ക്കുമാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നേടിയത്.