ഈസ്റ്റ് ബംഗാളിന്റെ എഎഫ്‌സി ചലഞ്ച് ലീഗ് ക്വാർട്ടർ ഫൈനൽ എതിരാളികൾ തീരുമാനമായി

Newsroom

Picsart 24 11 02 12 11 31 140
Download the Fanport app now!
Appstore Badge
Google Play Badge 1

ഈസ്റ്റ് ബംഗാൾ എഫ്‌സി യുടെ എ എഫ് സി ചലഞ്ച് ലീഗ് ക്വാർട്ടർ ഫൈനലിലെ എതിരാളികൾ തീരുമാനമായി. തുർക്ക്‌മെനിസ്ഥാൻ്റെ അർക്കാഡാഗ് എഫ്‌സി ആകും ഈസ്റ്റ് ബംഗാളിന്റെ എതിരാളി. ആദ്യ പാദം മാർച്ച് 5 ന് ഇന്ത്യയിലെ കൊൽക്കത്തയിലും രണ്ടാം പാദം മാർച്ച് 12 ന് തുർക്ക്മെനിസ്ഥാനിലെ അഷ്ഗാബത്തിലും നടക്കും. ഇന്നലെ ഗ്രൂപ്പിലെ അവസാന മത്സരം വിജയിച്ച് ഗ്രൂപ്പ് ജേതാവായാണ് ഈസ്റ്റ്‌ ബംഗാൾ ക്വാർട്ടർ ഫൈനലിലേക്ക് എത്തിയത്.

1000714765

മത്സരത്തിൻ്റെ വിശദാംശങ്ങൾ:

മാർച്ച് 5: 🇮🇳 ഈസ്റ്റ് ബംഗാൾ vs 🇹🇲 അർക്കദാഗ്, കൊൽക്കത്ത

മാർച്ച് 12: 🇹🇲 അർക്കാദാഗ് vs 🇮🇳 ഈസ്റ്റ് ബംഗാൾ, അഷ്ഗാബത്ത്