AFC ചാമ്പ്യൻസ് ലീഗിൽ അൽ നസർ എസ്റ്റെഗ്ലാലിനെ തോൽപിച്ചു

Newsroom

Picsart 24 10 22 23 43 46 607
Download the Fanport app now!
Appstore Badge
Google Play Badge 1

എഎഫ്‌സി ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ബി മത്സരത്തിൽ അൽ നസർ ക്ലബിന് വിജയം. 81-ാം മിനിറ്റിൽ ഡിഫൻഡർ അയ്‌മെറിക് ലാപോർട്ടിൻ്റെ ഗോളിൽ അൽ-നാസർ 1-0 ന് എസ്റ്റെഗ്ലാൽ എഫ്‌സിയെ പരാജയപ്പെടുത്തി. സൗദി ക്ലബിന് നിർണായകമായ മൂന്ന് പോയിൻ്റുകൾ ഉറപ്പാക്കാൻ ഇതിലൂടെ ആയി.

1000706720

3 മത്സരങ്ങളിൽ നിന്ന് 7 പോയിൻ്റുമായി അപരാജിതരായി തുടരുന്നതിനാൽ ഈ ഫലം ഗ്രൂപ്പ് ബിയിൽ അൽ-നാസറിൻ്റെ സ്ഥാനം ശക്തിപ്പെടുത്തുന്നു. എസ്റ്റെഗ്ലാലാകട്ടെ, ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം തോൽവി ഏറ്റുവാങ്ങി, 3 പോയിൻ്റുമായി ആറാം സ്ഥാനത്ത് തുടരുന്നു. റൊണാൾഡോ ഇന്ന് മുഴുവൻ സമയം കളിച്ചു.