ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയ്ക്കുള്ള ദക്ഷിണാഫ്രിക്ക സ്ക്വാഡ് പ്രഖ്യാപിച്ചു

Newsroom

Picsart 24 10 01 08 39 52 434
Download the Fanport app now!
Appstore Badge
Google Play Badge 1

ഒക്ടോബർ 21 ന് ആരംഭിക്കുന്ന ബംഗ്ലാദേശിനെതിരായ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക ബംഹ്ലാദേശിൽ എത്തും എന്ന് അവർ സ്ഥിരീകരിച്ചു. ഒക്‌ടോബർ 16ന് ധാക്കയിലെത്തും, ആദ്യ ടെസ്റ്റ് ഒക്‌ടോബർ 21 മുതൽ 25 വരെ ധാക്കയിലും രണ്ടാം ടെസ്റ്റ് ഒക്ടോബർ 29 മുതൽ നവംബർ 2 വരെ ചാട്ടോഗ്രാമിലും നടക്കും. ഇപ്പോൾ നടക്കുന്ന ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൻ്റെ ഭാഗമാണ് പരമ്പര.

Picsart 24 10 01 08 40 15 738

ബംഗ്ലാദേശിൻ്റെ സ്പിൻ-സൗഹൃദ സാഹചര്യങ്ങൾക്കുള്ള തയ്യാറെടുപ്പിനായി, സെനൂരാൻ മുത്തുസാമി, കേശവ് മഹാരാജ്, ഡെയ്ൻ പീഡ് എന്നിവരുൾപ്പെടെ സ്പിന്നർമാരെ കേന്ദ്രീകരിച്ച് ദക്ഷിണാഫ്രിക്ക 15 അംഗ ടീമിനെ തിരഞ്ഞെടുത്തു. ഒരു വർഷത്തിന് ശേഷമാണ് മുത്തുസാമി ടെസ്റ്റ് ടീമിലേൽക് തിരിച്ചെത്തുന്നത്. കൂടാതെ അൺക്യാപ്ഡ് താരം മാത്യു ബ്രീറ്റ്‌സ്‌കെയും ഉൾപ്പെടുത്തിയിട്ടുണ്ട്.

South Africa Test Squad: Temba Bavuma (c), David Bedingham, Matthew Breetzke, Nandre Burger, Tony de Zorzi, Keshav Maharaj, Aiden Markram, Wiaan Mulder, Senuran Muthusamy, Dane Paterson, Dane Piedt, Kagiso Rabada, Tristan Stubbs, Ryan Rickelton, Kyle Ver