ഇറാനി കപ്പിനായി ഇന്ത്യൻ ടെസ്റ്റ് ടീമിൽ നിന്ന് സർഫറാസ്, ജൂറൽ, ദയാൽ എന്നിവരെ റിലീസ് ചെയ്തു

Newsroom

Updated on:

Picsart 24 03 08 20 34 16 097
Download the Fanport app now!
Appstore Badge
Google Play Badge 1

ഒക്‌ടോബർ 1 മുതൽ നടക്കുന്ന് ഇറാനി കപ്പ് 2024 കളിക്കാനായി ഇന്ത്യൻ ടെസ്റ്റ് ടീമിൽ നിന്ന് സർഫറാസ് ഖാൻ, ധ്രുവ് ജൂറൽ, യാഷ് ദയാൽ എന്നിവരെ ഒഴിവാക്കി. കാൺപൂരിൽ ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ രണ്ടാം ടെസ്റ്റിൽ ഈ മൂവരും ആദ്യ ഇലവനിൽ ഇല്ലായിരുന്നു.

രുതുരാജ് ഗെയ്‌ക്‌വാദ് ROI യുടെ ക്യാപ്റ്റൻ ആകുംബോൾ, അജിങ്ക്യ രഹാനെ മുംബൈയെ നയിക്കും.

Rest of India

Ruturaj Gaikwad (capt), Abhimanyu Easwaran (vice-capt), B Sai Sudharsan, Devdutt Padikkal, Dhruv Jurel (wk), Ishan Kishan (wk), Manav Suthar, Saransh Jain, Prasidh Krishna, Mukesh Kumar, Yash Dayal, Ricky Bhui, Shashwat Rawat, Khaleel Ahmed, Rahul Chahar

Mumbai

Ajinkya Rahane (capt), Prithvi Shaw, Ayush Mhatre, Musheer Khan, Sarfaraz Khan, Shreyas Iyer, Siddhesh Lad, Suryansh Shedge, Hardik Tamore (wk), Sidhaant Addhatrao (wk), Shams Mulani, Tanush Kotian, Himanshu Singh, Shardul Thakur, Mohit Avasthi, Mohammad Juned Khan, Royston Dias.