2024 സെപ്റ്റംബർ 3 മുതൽ 9 വരെ ഹൈദരാബാദിൽ നടക്കുന്ന ത്രിരാഷ്ട്ര ഇൻ്റർകോണ്ടിനെൻ്റൽ കപ്പിനുള്ള ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ സാധ്യത ടീം പ്രഖ്യാപിച്ചു. ഹെഡ് കോച്ച് മനോലോ മാർക്വേസ് 26 അംഗ സാധ്യതാ ടീം പ്രഖ്യാപിച്ചു.
ഫിഫ റാങ്കിംഗിൽ 93-ാം സ്ഥാനത്തുള്ള സിറിയയും 179-ാം സ്ഥാനത്തുള്ള മൗറീഷ്യസുമാണ് ടൂർണമെന്റിലെ മറ്റ് രണ്ട് ടീമുകൾ. ഓഗസ്റ്റ് 31 മുതൽ ഹൈദരാബാദിൽ ഇന്ത്യൻ ടീമിന്റെ ക്യാമ്പ് ആരംഭിക്കും.
The list of probables:
Goalkeepers: Gurpreet Singh, Amrinder Singh, Prabhsukhan Singh Gill.
Defenders: Nikhil Poojary, Rahul Bheke, Chinglensana Singh Konsham, Roshan Singh Naorem, Anwar Ali, Jay Gupta, Ashish Rai, Subhasish Bose, Mehtab Singh.
Midfielders: Suresh Singh Wangjam, Jeakson Singh, Nandhakumar Sekar, Naorem Mahesh Singh, Yasir Mohammad, Lalengmawia Ralte, Anirudh Thapa, Sahal Abdul Samad, Lallianzuala Chhangte, Lalthathanga Khawlhring.
Forwards: Kiyan Nassiri Giri, Edmund Lalrindika, Manvir Singh, Liston Colaco.
Intercontinental Cup fixtures (all matches will kick-off at 7.30 pm):
September 3: India vs Mauritius
September 6: Syria vs Mauritius
September 9: India vs Syria