ദുലീപ് ട്രോഫി ടീമുകൾ പ്രഖ്യാപിച്ചു, രോഹിതും കോഹ്ലിയും ഇല്ല

Newsroom

Picsart 23 11 13 16 44 49 746
Download the Fanport app now!
Appstore Badge
Google Play Badge 1

2024-2025 ദുലീപ് ട്രോഫിയുടെ ആദ്യ റൗണ്ടിനുള്ള ടീമുകളെ ബിസിസിഐ സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചു. രോഹിത് ശർമ, വിരാട് കോലി, ജസ്പ്രീത് ബുംറ, രവിചന്ദ്രൻ അശ്വിൻ എന്നിവർ സ്ക്വാഡിൽ ഇല്ല. ഫൈനലിൽ ഇവർ കളിക്കുമോ എന്ന് ഇനി കണ്ടറിയണം. 2024 സെപ്റ്റംബർ 5 മുതൽ ആന്ധ്രാപ്രദേശിലെ അനന്തപുരിലും ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിലും ആണ് ടൂർണമെൻ്റ് നടക്കുന്നത്.

Picsart 24 06 01 10 50 56 234

ശുഭ്മാൻ ഗിൽ, കെഎൽ രാഹുൽ, ശ്രേയസ് അയ്യർ, മുഹമ്മദ് സിറാജ്, രവീന്ദ്ര ജഡേജ, സൂര്യകുമാർ യാദവ്, ഇഷൻ കിഷൻ എന്നിവരെല്ലാം ടീമിൽ ഉണ്ട്.

The four squads for the first round of the tournament are –
Team A:
Shubman Gill (C), Mayank Agarwal, Riyan Parag, Dhruv Jurel, KL Rahul, Tilak Varma, Shivam Dube, Tanush Kotian, Kuldeep Yadav, Akash Deep, Prasidh Krishna, Khaleel Ahmed, Avesh Khan, Vidwath Kaverappa, Kumar Kushagra, Shaswat Rawat.

Team B: Abhimanyu Easwaran (C), Yashasvi Jaiswal, Sarfaraz Khan, Rishabh Pant, Musheer Khan, Nitish Kumar Reddy*, Washington Sundar, Ravindra Jadeja, Mohd Siraj, Yash Dayal, Mukesh Kumar, Rahul Chahar, R Sai Kishore, Mohit Awasthi, N Jagadeesan (WK).

Team C: Ruturaj Gaikwad (C), Sai Sudharsan, Rajat Patidar, Abishek Porel (WK), Suryakumar Yadav, B Indrajith, Hrithik Shokeen, Manav Suthar, Umran Malik, Vyshak Vijaykumar, Anshul Khamboj, Himanshu Chauhan, Mayank Markande, Aryan Juyal (WK), Sandeep Warrier.

Team D: Shreyas lyer (C), Atharva Taide, Yash Dubey, Devdutt Padikkal, Ishan Kishan (WK), Ricky Bhui, Saransh Jain, Axar Patel, Arshdeep Singh, Aditya Thakare, Harshit Rana, Tushar Deshpande, Akash Sengupta, KS Bharat (WK), Saurabh Kumar.