അഫ്ഘാനിസ്ഥാന് എതിരായ ടെസ്റ്റ് മത്സരത്തിനുള്ള ന്യൂസിലൻഡ് സ്ക്വാഡ് പ്രഖ്യാപിച്ചു

Newsroom

Picsart 24 08 12 10 08 31 200
Download the Fanport app now!
Appstore Badge
Google Play Badge 1

അഫ്ഘാനിസ്ഥാന് എതിരായ ടെസ്റ്റ് മത്സരത്തിനുള്ള ന്യൂസിലൻഡ് സ്ക്വാഡ് പ്രഖ്യാപിച്ചു. സെപ്റ്റംബർ 9 മുതൽ ഗ്രേറ്റർ നോയിഡയിൽ ആണ് ടെസ്റ്റ് നടക്കുക. 15 അംഗ ടീമിനെ ആണ് ന്യൂസിലൻഡ് പ്രഖ്യാപിച്ചത്. 18 മാസത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ഓൾറൗണ്ടർ മൈക്കൽ ബ്രേസ്‌വെൽ ടീമിൽ തിരിച്ചെത്തി.

Picsart 24 08 12 10 08 58 982

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (WTC) 2023-25 ​​സൈക്കിളിൻ്റെ ഭാഗമല്ല ഈ ടെസ്റ്റ് മത്സരം. അഫ്ഗാനിസ്ഥാനുമായി ഏറ്റുമുട്ടിയ ശേഷം രണ്ട് ടെസ്റ്റുകളുടെ പരമ്പരയ്ക്കായി അവർ ശ്രീലങ്കയിലേക്ക് പോകും. ഒക്ടോബറിൽ ഇന്ത്യയ്‌ക്കെതിരെ മൂന്ന് ടെസ്റ്റും ന്യൂസിലൻഡ് കളിക്കുന്നുണ്ട്.


New Zealand Test squad for Afghanistan Test

Tim Southee (c), Tom Blundell, Michael Bracewell, Devon Conway, Matt Henry, Tom Latham, Daryl Mitchell, Will O’Rourke, Ajaz Patel, Glenn Phillips, Rachin Ravindra, Mitchell Santner, Ben Sears, Kane Williamson, Will Young