ജർമ്മനിയുടെ ദേശീയ ഫുട്ബോൾ കോച്ച് ജൂലിയൻ നാഗെൽസ്മാൻ 2024 യൂറോ കപ്പിനുള്ള ടീം പ്രഖ്യാപിച്ചു. ബൊറൂസിയ ഡോർട്ട്മുണ്ടിൻ്റെ മാറ്റ്സ് ഹമ്മൽസിനെയും ജൂലിയൻ ബ്രാൻഡ്റ്റും ടീമിൽ ഇല്ല. ബയേൺ മ്യൂണിക്കിൻ്റെ ലിയോൺ ഗോറെറ്റ്സ്കയും 27 അംഗ ടീമിൽ നിന്ന് പുറത്താണ്. – ഉക്രെയ്നും ഗ്രീസിനുമെതിരായ ജൂണിലെ സൗഹൃദ മത്സരങ്ങൾക്ക് ശേഷം ഈ ടീം 26 അംഗ ടീമായി ചുരുങ്ങും.
സെർജ് ഗ്നാബ്രി പരിക്ക് കാരണം ടീമിൽ ഇല്ല. ന്യൂയർ തിരിച്ചെത്തിയെങ്കിലും ബാഴ്സലോണ മിഡ്ഫീൽഡർ ഇൽകെ ഗുണ്ടോഗൻ ക്യാപ്റ്റനായി തുടരും. ജൂൺ 14 ന് മ്യൂണിക്കിൽ ജർമ്മനി സ്കോട്ട്ലൻഡിനെ നേരിടുന്നതോടെയാണ് യൂറോ കപ്പ് ആരംഭിക്കുന്നത്
Germany squad
Goalkeepers: Oliver Baumann (Hoffenheim), Alex Nubel (Stuttgart), Manuel Neuer (Bayern Munich), Marc-Andre ter Stegen (Barcelona/ESP)
Defenders: Waldemar Anton (Stuttgart), Benjamin Henrichs (RB Leipzig), Joshua Kimmich (Bayern Munich), Robin Koch (Eintracht Frankfurt), Maximilian Mittelstaedt (Stuttgart), David Raum (RB Leipzig), Antonio Rudiger (Real Madrid/ESP), Nico Schlotterbeck (Borussia Dortmund), Jonathan Tah (Bayer Leverkusen)
Midfielders: Robert Andrich (Bayer Leverkusen), Chris Fuehrich (Stuttgart), Pascal Gross (Brighton and Hove Albion/ENG), Ilkay Gundogan (Barcelona/ESP), Toni Kroos (Real Madrid/ESP), Jamal Musiala (Bayern Munich), Aleksandar Pavlovic (Bayern Munich), Leroy Sane (Bayern Munich), Florian Wirtz (Bayer Leverkusen)
Forwards: Maximilian Beier (Hoffenheim), Niclas Fuellkrug (Borussia Dortmund), Kai Havertz (Arsenal/ENG), Thomas Mueller (Bayern Munich), Deniz Undav (Stuttgart)