ഇന്ത്യ വനിതാ ഫുട്ബോൾ ടീം ഉസ്ബെക്കിസ്ഥാനെ നേരിടും, ടീം പ്രഖ്യാപിച്ചു

Newsroom

Picsart 24 05 07 10 56 06 911
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ സീനിയർ വനിതാ ടീം ഉസ്ബെക്കിസ്ഥാനെതിരെ താഷ്‌കൻ്റിൽ രണ്ട് സൗഹൃദ മത്സരങ്ങൾ കളിക്കും. ഇതിനു മുന്നോടിയായി മെയ് 16 മുതൽ ഹൈദരാബാദിൽ ആരംഭിക്കുന്ന ദേശീയ ടീം ക്യാമ്പിൽ ചേരുന്ന 30 കളിക്കാരുടെ സാധ്യതാ പട്ടിക ൽ ഹെഡ് കോച്ച് ലംഗം ചാവോബ ദേവി പ്രഖ്യാപിച്ചു.

ഇന്ത്യ 24 05 07 10 57 19 340

ഹൈദരാബാദിലെ ശ്രീനിധി ഡെക്കാൻ എഫ്‌സിയുടെ ഡെക്കാൻ അരീനയിലാണ് രണ്ടാഴ്ചത്തെ പരിശീലന ക്യാമ്പ്. മെയ് 29 ന് ടീം ഉസ്ബെക്കിസ്ഥാനിലേക്ക് പുറപ്പെടും. ഫെബ്രുവരിയിൽ നടന്ന തുർക്കി വനിതാ കപ്പിലാണ് ഇന്ത്യ അവസാനമായി കളിച്ചത്, അവിടെ ഇന്ത്യ രണ്ടാം സ്ഥാനക്കാരായിരുന്നു. നിലവിൽ ഫിഫ ലോക റാങ്കിങ്ങിൽ 66-ാം സ്ഥാനത്താണ് ഇന്ത്യ, ഉസ്ബെക്കിസ്ഥാൻ 48-ാം സ്ഥാനത്താണ്.

The 30-member probables list for the Indian senior women’s team’s Hyderabad camp:

Goalkeepers: Anshika, Maibam Linthoingambi Devi, Moirangthem Monalisha Devi, Nandini, Payal Ramesh Basude, Shreya Hooda.

Defenders: Aruna Bag, Astam Oraon, Hemam Shilky Devi, Juli Kishan, Loitongbam Ashalata Devi, Sanju, Sorokhaibam Ranjana Chanu, Thounaojam Kritina Devi, Wangkhem Linthoingambi Devi

Midfielders: Anju Tamang, Karthika Angamuthu, Naorem Priyangka Devi, Pavithra Murugesan, Sangita Basfore

Forwards: Jyothi, Kajol Hubert Dsouza, Karishma Purushottam Shirvoikar, Kaviya Pakkirisamy, Lynda Kom Serto, Manisha, Neha, Pyari Xaxa, Sandhiya Ranganathan, Soumya Guguloth.

Indian senior women’s team friendly fixtures in Tashkent:
May 31: Uzbekistan vs India
June 4: Uzbekistan vs India