ശ്രീലങ്കയ്ക്ക് ടോസ്, ഇന്ത്യയോട് ബാറ്റിംഗ് ആവശ്യപ്പെട്ടു

Sports Correspondent

Picsart 23 10 19 22 37 02 170
Download the Fanport app now!
Appstore Badge
Google Play Badge 1

ലോകകപ്പിൽ ഇന്ന് വാങ്കഡേയിൽ ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടുമ്പോള്‍ ടോസ് നേടി ശ്രീലങ്കന്‍ നായകന്‍ കുശൽ മെന്‍ഡിസ്. ടോസ് നേടി ഇന്ത്യയോട് ബാറ്റ് ചെയ്യുവാന്‍ ആവശ്യപ്പെടുകയായിരുന്നു ശ്രീലങ്ക.

ദുഷന്‍ ഹേമന്ത ടീമിലേക്ക് എത്തുമ്പോള്‍ ധനന്‍ജയ ഡി സിൽവ ശ്രീലങ്കയ്ക്കായി കളിക്കുന്നില്ല. ഇന്ത്യ മാറ്റങ്ങളില്ലാതെയാണ് ഇന്നത്തെ മത്സത്തിനിറങ്ങുന്നത്.

ശ്രീലങ്ക

ഇന്ത്യ: Rohit Sharma(c), Shubman Gill, Virat Kohli, Shreyas Iyer, KL Rahul(w), Suryakumar Yadav, Ravindra Jadeja, Mohammed Shami, Jasprit Bumrah, Kuldeep Yadav, Mohammed Siraj

ശ്രീലങ്ക: Pathum Nissanka, Dimuth Karunaratne, Kusal Mendis(w/c), Sadeera Samarawickrama, Charith Asalanka, Angelo Mathews, Dushan Hemantha, Maheesh Theekshana, Kasun Rajitha, Dushmantha Chameera, Dilshan Madushanka