ടോസ് ബംഗ്ലാദേശിന്, ഷാകിബ് ഇല്ല, വിജയം ടീം തുടർന്ന് ഇന്ത്യ

Newsroom

Picsart 23 10 19 13 51 35 234
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യ ലോകകപ്പിൽ ഇന്ന് നാലാം മത്സരത്തിൽ ബംഗ്ലാദേശിനെ നേരിടുകയാണ്‌. ടോസ് വിജയിച്ച ബംഗ്ലാദേശ് ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ചു. അവർക്ക് ഒപ്പം ഇന്ന് ഷാകിബ് ഉൽ ഹസൻ ഇല്ല. ഷാന്റോ ആണ് ക്യാപ്റ്റൻ. ഇന്ത്യൻ ടീമിൽ ഇന്ന് മാറ്റങ്ങൾ ഒന്നുമില്ല. വിജയ ടീം തുടരാൻ ആണ് തീരുമാനം എന്ന് ക്യാപ്റ്റൻ രോഹിത് ശർമ്മ പറഞ്ഞു.

ഇന്ത്യ 23 10 19 13 51 49 051

Bangladesh (Playing XI): Litton Das, Tanzid Hasan, Najmul Hossain Shanto(c), Mehidy Hasan Miraz, Towhid Hridoy, Mushfiqur Rahim(w), Mahmudullah, Nasum Ahmed, Hasan Mahmud, Mustafizur Rahman, Shoriful Islam

India (Playing XI): Rohit Sharma(c), Shubman Gill, Virat Kohli, Shreyas Iyer, KL Rahul(w), Hardik Pandya, Ravindra Jadeja, Shardul Thakur, Kuldeep Yadav, Jasprit Bumrah, Mohammed Siraj