ഇന്ത്യൻ ഫുട്സൽ ദേശീയ ടീമിന്റെ ബഹ്റൈൻ പര്യടനത്തിനായി 14 അംഗ ടീമിനെ 2023 ഓഗസ്റ്റ് 6 ഞായറാഴ്ച പ്രഖ്യാപിച്ചു. ആതിഥേയരായ ബഹ്റൈനെതിരെ രണ്ട് അന്താരാഷ്ട്ര മത്സരങ്ങൾ കളിക്കാൻ ഒരുങ്ങുന്ന ഇന്ത്യൻ ടീം ആദ്യമായാണ് അന്താരാഷ്ട്ര ഫുട്സാൽ കളിക്കുന്നത്
ഈ വർഷം ആദ്യം നടന്ന ഫുട്സൽ ക്ലബ് ചാമ്പ്യൻഷിപ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യൻ ടീമിലെ കളിക്കാരെ തിരഞ്ഞെടുത്തത്.
അമൃത്സറിൽ പരിശീലനം നടത്തുന്ന ഫുട്സൽ ദേശീയ ടീം ഓഗസ്റ്റ് 10 വ്യാഴാഴ്ച ബഹ്റൈനിലേക്ക് പോകും, അവിടെ ഓഗസ്റ്റ് 12, 14 തീയതികളിൽ ആതിഥേയരുമായി രണ്ട് മത്സരങ്ങൾ കളിക്കും.
Indian Futsal Team Squad:
Goalkeepers: Augustine D’Mello, Jagdish Tokas.
Anchors: Sachin Patil, Sandeep Oraw, Aman Shah, Jayesh Sutar, Kashinath Rathod, Rajneesh.
Wingers: Nikhil Mali, Shamshad Ali, Abhay Gurung, Bijoy Gusai.
Pivot: David Laltlansanga, Sandesh Malpote.
Head Coach: Joshua Stan Vaz.