ഇന്ത്യ വെസ്റ്റിൻഡീസ് പരമ്പരക്കായുള്ള സ്ക്വാഡ് പ്രഖ്യാപിച്ചു, സഞ്ജു സാംസൺ ഏകദിന ടീമിൽ

Newsroom

Picsart 23 04 19 19 04 59 442
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യ വെസ്റ്റിൻഡീസിനെതിരായ പരമ്പരക്കുള്ള സ്ക്വാഡുകൾ പ്രഖ്യാപിച്ചു. ഏകദിന ടീമിൽ മലയാളി താരം സഞ്ജു സാംസൺ ഇടം നേടി.രോഹിത് ശർമ്മ രണ്ട് പരമ്പരയിലും ഇന്ത്യയെ നയിക്കും. ഏകദിന ടീമിൽ സഞ്ജു സാംസണും ഇഷൻ കിഷനും ആണ് വിക്കറ്റ് കീപ്പേഴ്സ്. അവസാനമായി 2022 നവംബറിൽ ആയിരുന്നു സഞ്ജു ഇന്ത്യക്കായി ഏകദിനം കളിച്ചത്.

സഞ്ജു സാംസൺ 154

നല്ല പ്രകടനം നടത്തിയിട്ടും സഞ്ജു ടീമിൽ ഇല്ലാത്തത് പലപ്പോഴും വിമർശനങ്ങൾക്ക് കാരണം ആയിരുന്നു. സഞ്ജുവിന്റെ സാന്നിദ്ധ്യം ക്രിക്കറ്റ് പ്രേമികൾക്ക് സന്തോഷം നൽകും. റുതുരാജ് ഗെയ്ക്വാദും ഏകദിന ടീമിൽ എത്തി. ടെസ്റ്റ് ടീമിലും ഗെയ്ക്വാദ് ടീമിൽ ഉണ്ട്. ഉമ്രാൻ മാലികും ടീമിൽ തിരികെയെത്തി.

India’s ODI Squad: Rohit Sharma (Capt), Shubman Gill, Ruturaj Gaikwad, Virat Kohli, Surya Kumar Yadav, Sanju Samson (wk), Ishan Kishan (wk), Hardik Pandya (VC), Shardul Thakur, R Jadeja, Axar Patel, Yuzvendra Chahal, Kuldeep Yadav, Jaydev Unadkat, Mohd. Siraj, Umran Malik, Mukesh Kumar

TEST Squad: Rohit Sharma (Capt), Shubman Gill, Ruturaj Gaikwad, Virat Kohli, Yashasvi Jaiswal, Ajinkya Rahane (VC), KS Bharat (wk), Ishan Kishan (wk), R Ashwin, R Jadeja, Shardul Thakur, Axar Patel, Mohd. Siraj, Mukesh Kumar, Jaydev Unadkat, Navdeep Saini.