മാറ്റങ്ങളില്ലാതെ കൊൽക്കത്ത, സൺറൈസേഴ്സിനെതിരെ ബൗളിംഗ് തിരഞ്ഞെടുത്തു

Sports Correspondent

Kolkataknightriders
Download the Fanport app now!
Appstore Badge
Google Play Badge 1

സൺറൈസേഴ്സിനെതിരെ ഇന്ന് ഐപിഎൽ മത്സരത്തിനിറങ്ങുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്തു. ഗുജറാത്തിനെതിരെയുള്ള ആവേശകരമായ അവസാന ഓവര്‍ വിജയത്തിന് ശേഷം ഇന്നാണ് കൊൽക്കത്ത മത്സരത്തിനിറങ്ങുന്നത്. പഞ്ചാബിനെതിരെയുള്ള ആധികാരിക വിജയത്തിന് ശേഷം ഇറങ്ങുന്ന സൺറൈസേഴ്സ് നിരയിൽ ഒരു മാറ്റമാണുള്ളത്. വാഷിംഗ്ടൺ സുന്ദറിന് പകരം അഭിഷേക് ശര്‍മ്മ ടീമിലേക്ക് എത്തുന്നു.

സൺറൈസേഴ്സ് ഹൈദ്രാബാദ്: Harry Brook, Mayank Agarwal, Rahul Tripathi, Aiden Markram(c), Abhishek Sharma, Heinrich Klaasen(w), Marco Jansen, Bhuvneshwar Kumar, Mayank Markande, Umran Malik, T Natarajan

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്: Rahmanullah Gurbaz(w), N Jagadeesan, Nitish Rana(c), Rinku Singh, Andre Russell, Sunil Narine, Shardul Thakur, Umesh Yadav, Suyash Sharma, Lockie Ferguson, Varun Chakaravarthy