ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ടി20യിൽ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് ബംഗ്ലാദേശ്. ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ ആശ്വാസ ജയം കണ്ടെത്തിയ ആത്മവിശ്വാസത്തിലാവും ബംഗ്ലാദേശ് കളത്തിലിറങ്ങുക. ഷാക്കിബ് അൽ ഹസന് മികച്ച ഫോമിലാണെന്നതം ടീമിന് ഗുണകരമാണ്.
ഇംഗ്ലണ്ട്: Jos Buttler(w/c), Philip Salt, Dawid Malan, Ben Duckett, Moeen Ali, Sam Curran, Chris Woakes, Chris Jordan, Adil Rashid, Jofra Archer, Mark Wood
ബംഗ്ലാദേശ്: Rony Talukdar, Litton Das(w), Najmul Hossain Shanto, Shakib Al Hasan(c), Shamim Hossain, Afif Hossain, Towhid Hridoy, Taskin Ahmed, Nasum Ahmed, Mustafizur Rahman, Hasan Mahmud




![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)



