രണ്ടാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിൽ മാറ്റമില്ല, ന്യൂസിലൻഡിൽ ഒരു മാറ്റം

Newsroom

Picsart 23 02 23 11 26 40 605
Download the Fanport app now!
Appstore Badge
Google Play Badge 1

ന്യൂസിലൻഡിനെതിരായ രണ്ടാം ടെസ്റ്റിനായുള്ള ഇംഗ്ലണ്ട് ടീമിൽ മറ്റം ഉണ്ടാകില്ല. വിജയിച്ച ടീമിനെ തന്നെ ഇറക്കുമെന്ന് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് വ്യാഴാഴ്ച സ്ഥിരീകരിച്ചു, അതേസമയം ആതിഥേയരായ ന്യൂസിലൻഡ് മാറ്റ് ഹെൻറിയെ അവരുടെ ബൗളിംഗ് നിരയിലേക്ക് ചേർക്കും. കഴിഞ്ഞയാഴ്ച നടന്ന ആദ്യ ടെസ്റ്റിൽ ന്യൂസിലൻഡിനെതിരെ 267 റൺസിന്റെ തകർപ്പൻ ജയം നേടിയ ഇംഗ്ലണ്ട് പരമ്പരയിൽ 1-0ന് മുന്നിൽ നിൽക്കുകയാണ്.

Tomblundell

New Zealand: Tom Latham, Devon Conway, Kane Williamson, Henry Nicholls, Will Young, Daryl Mitchell, Tom Blundell, Michael Bracewell, Scott Kuggeleijn, Tim Southee (capt), Matt Henry, Neil Wagner, Blair Tickner

England: Zak Crawley, Ben Duckett, Ollie Pope, Joe Root, Harry Brook, Ben Stokes (capt), Ben Foakes, Ollie Robinson, Stuart Broad, Jack Leach, Jimmy Anderson