ഡൽഹിയില്‍ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള രണ്ടാം ടെസ്റ്റിൽ ബാറ്റിംഗ് തിരഞ്ഞെടുത്ത് ഓസ്ട്രേലിയ. ആദ്യ മത്സരത്തിലെ കനത്ത പരാജയത്തിന് ശേഷം ഓസ്ട്രേലിയ ടീമിൽ രണ്ട് മാറ്റമാണ് വരുത്തിയിരിക്കുന്നത്. ട്രാവിസ് ഹെഡ് മാത്യു റെന്‍ഷായ്ക്ക് പകരം ടീമിലെത്തുമ്പോള്‍ മാത്യു കുഹ്നേമന്‍ തന്റെ ടെസ്റ്റ് അരങ്ങേറ്റം കുറിയ്ക്കുന്നു ഈ മത്സരത്തിൽ.
ഇന്ത്യന്‍ നിരയിലേക്ക് ശ്രേയസ്സ് അയ്യര്‍ മടങ്ങിയെത്തുമ്പോള്‍ സൂര്യകുമാര്‍ യാദവിന് ടീമിലെ സ്ഥാനം നഷ്ടമാകുന്നു.
ഓസ്ട്രേലിയ: David Warner, Usman Khawaja, Marnus Labuschagne, Steven Smith, Travis Head, Peter Handscomb, Alex Carey(w), Pat Cummins(c), Todd Murphy, Nathan Lyon, Matthew Kuhnemann
ഇന്ത്യ: Rohit Sharma(c), KL Rahul, Cheteshwar Pujara, Virat Kohli, Shreyas Iyer, Ravindra Jadeja, Srikar Bharat(w), Axar Patel, Ravichandran Ashwin, Mohammed Shami, Mohammed Siraj