കാമറൂണിയൻ ഫുട്ബോൾ താരം വിൻസെന്റ് അബൂബക്കർ വീണ്ടും ബെസിക്താസിൽ. അബൂബക്കർ മുമ്പ് 2016-2017, 2020-2021 സീസണുകളിലും ബെസിക്താസിനായി കളിച്ചിട്ടുണ്ട്. ഈ സമയത്ത് 67 മത്സരങ്ങളിൽ നിന്ന് 35 ഗോളുകളും ഒമ്പത് അസിസ്റ്റുകളും താരൻ ക്ലബ്ബിനായി നേടിരുന്നു.
ഡച്ച് താരം വൗട്ട് വെഗോർസ്റ്റ് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് പോയതിന് പിന്നാലെയാണ് അബൂബക്കറിനെ ടീമിലേക്ക് തിരികെ കൊണ്ടുവരാൻ ബെസികസ് തീരുമാനിച്ചത്. റൊണാൾഡോയെ സൈൻ ചെയ്തതോടെ വിദേശ താരങ്ങൾ അധികമായതാണ് അൽ നാസർ അബൂബക്കറിന്റെ കരാർ അവസാനിപ്പിക്കാൻ കാരണം.
🤙🏿 WHAT A STORY?! 🤙🏿
Vincent Aboubakar is officially a Black Eagle again!#WelcomeAboubakar pic.twitter.com/6CHw4bi1gh
— The Black Eagles (@BesiktasEnglish) January 21, 2023
2016-17 ക്ലബിൽ എത്തുമ്പോൾ അബൂബക്കർ പോർട്ടോയിൽ നിന്ന് ലോണിൽ ആയിരുന്നു തുർക്കിയിലേക്ക് ഗോളുകളും നാല് അസിസ്റ്റുകളും നേടി. ടീമിന്റെ 15-ാമത് ചാമ്പ്യൻഷിപ്പ് വിജയത്തിൽ അദ്ദേഹം കാര്യമായ സംഭാവന നൽകി
2020-2021 സീസണിൽ ആയിരുന്നു ബെസിക്റ്റാസിലേക്കുള്ള ആദ്യ മടങ്ങിവരവ്. അന്ന് 26 മത്സരങ്ങളിൽ നിന്ന് 15 ഗോളുകൾ നേടുകയും അഞ്ച് അസിസ്റ്റുകൾ നൽകുകയും ചെയ്തു.