വെയിൽസിനെതിരെയുള്ള വിജയത്തോടെ പൂള്‍ ബിയിൽ നിന്ന് ഒന്നാം സ്ഥാനക്കാരായി കോമൺവെൽത്ത് ഗെയിംസ് ഹോക്കിയുടെ സെമി ഫൈനലില്‍ കടന്ന് ഇന്ത്യ. ഇന്ന് വെയിൽസിനെതിരെ 4-1ന്റെ വിജയം ആണ് ഇന്ത്യ കരസ്ഥമമാക്കിയത്.
ഹര്‍മ്മന്‍പ്രീത് സിംഗിന്റെ ഹാട്രിക്കാണ് ഇന്ത്യയുടെ വിജയം ഒരുക്കിയത്. സെമി ഫൈനലില്‍ ന്യൂസിലാണ്ട് ആണ് ഇന്ത്യയുടെ എതിരാളികള്‍.



![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)




