ഹീറോ ജൂനിയർ (U-17) വനിതാ ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ജൂൺ 18 മുതൽ ആരംഭിക്കും. അഞ്ച് വേദികളിലായി 2022 ജൂൺ 18 മുതൽ ജൂലൈ 4 വരെ അസമിലെ ഗുവാഹത്തിയിൽ ആരംഭിക്കും മത്സരം നടക്കുക. ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയം, സായ് ന്യൂ ഫീൽഡ്-പൾട്ടൻ ബസർ, നെഹ്‌റു സ്റ്റേഡിയം, ലിനിപെ-സോനാപൂർ, ഗുവാഹത്തിയിലെ ദിമാകുച്ചി സ്റ്റേഡിയം എന്നിങ്ങനെ അഞ്ച് വേദികളിലായാണ് ടൂർണമെന്റ് നടക്കുന്നത്. 34 ടീമുകൾ എട്ട് ഗ്രൂപ്പുകളായാണ് കളിക്കുക.
കേരളം ഗ്രൂപ്പ് ഇയിൽ ആണ്. നാഗാലാൻഡ്, പഞ്ചാബ്, ലഡാക് എന്നിവരാണ് ഗ്രൂപ്പിൽ ഇന്ത്യക്ക് ഒപ്പം ഉള്ളത്.
The groups are as follows-
GROUP A- Manipur, Uttarakhand, Jharkhand, Andhra Pradesh
GROUP B – Mizoram, Uttar Pradesh, Chhattisgarh, Karnataka
GROUP C- Telangana, Bihar, Meghalaya, Delhi, Madhya Pradesh
GROUP D- Arunachal Pradesh, Himachal Pradesh, Sikkim, Goa
GROUP E- Nagaland, Ladakh, Punjab, Kerala
GROUP F- Tripura, Chandigarh, Odisha, Maharashtra, Dadra & Nagar Haveli
GROUP G- Assam, Haryana, Puducherry, Gujarat
GROUP H- Jammu & Kashmir, West Bengal, Tamil Nadu, Rajasthan