മാർക്കസ് ഹാരിസ് ടീമിൽ, ഓസ്ട്രേലിയയുടെ പാക്കിസ്ഥാനിലേക്കുള്ള അതിശക്തമായ ടീമിനെ പ്രഖ്യാപിച്ചു

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

പാക്കിസ്ഥാനെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള ഓസ്ട്രേലിയന്‍ ടീം പ്രഖ്യാപിച്ചു. അതിശക്തമായ ടീമിനെയാണ് ഓസീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ആഷസിൽ മോശം ഫോമിലായിരുന്ന മാര്‍ക്കസ് ഹാരിസിന് ടീമിൽ സ്ഥാനമുണ്ട്.

മിച്ചൽ മാര്‍ഷിനും ആഷ്ടൺ അഗറിനും ടീമിൽ ഇടം ലഭിച്ചു. ആഷസിലെ നാല് മത്സരങ്ങള്‍ പരിക്ക് കാരണം നഷ്ടമായ ഹാസൽവുഡ് തിരികെ ടീമിലേക്ക് എത്തുമ്പോള്‍ വര്‍ക്ക്ലോഡ് മാനേജ്മെന്റ് കാരണം ജൈ റിച്ചാര്‍ഡ്സണ് വിശ്രമം നല്‍കുവാന്‍ ഓസ്ട്രേലിയ തീരുമാനിച്ചു.

ഓസ്ട്രേലിയ: Pat Cummins (c), David Warner, Marcus Harris, Marnus Labuschagne, Steven Smith (vc), Travis Head, Cameron Green, Alex Carey, Mitchell Starc, Nathan Lyon, Josh Hazlewood, Ashton Agar, Scott Boland, Josh Inglis, Usman Khawaja, Mitchell Marsh, Michael Neser, Mitchell Swepson