ജമാൽ മുസിയല ആദ്യമായി ജർമ്മൻ ടീമിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

അടുത്ത ആഴ്ച നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കായുള്ള ജർമ്മൻ ടീം പ്രഖ്യാപിച്ചു. യുവതാരങ്ങൾ അവസരം കൊടുത്ത് കൊണ്ടാണ് ലോവ് ടീം പ്രഖ്യാപിച്ചത്. ബയേൺ മ്യൂണിചിന്റെ 18കാരനായ താരം ജമാൽ മുസിയലയും ബയെർൽ ലെവർകൂസന്റെ 17കാരനായ താരം ഫ്ലോറിയൻ വ്രിറ്റ്സും ആദ്യമായി ജർമ്മൻ സ്ക്വാഡിൽ എത്തി. ജമാൽ അടുത്തിടെ ആയിരുന്നു ഇംഗ്ലണ്ട് മാറി ജർമ്മൻ ദേശീയ ടീം തിരഞ്ഞെടുത്തത്.

സീനിയർ താരങ്ങളായ മുള്ളർ, ഹമ്മൽസ് എന്നിവർ ഒന്നും സ്ക്വാഡിൽ ഉൾപ്പെട്ടില്ല. ഐസ്‌ലാന്റ്, മാസിഡോണിയ, റൊമാനിയ എന്നീ രാജ്യങ്ങളുമായാണ് ജർമ്മനിയുടെ മത്സരങ്ങൾ.

Goalkeepers: Bernd Leno, Manuel Neuer, Marc-Andre ter Stegen, Kevin Trapp


Defenders: Emre Can, Matthias Ginter, Robin Gosens, Marcel Halstenberg, Lukas Klostermann, Philipp Max, Antonio Rudiger, Niklas Sule, Jonathan Tah,

Midfielders/Attackers: Serge Gnabry, Leon Goretzka, Ilkay Gundogan, Kai Havertz, Jonas Hofmann, Joshua Kimmich, Toni Kroos, Jamal Musiala, Florian Neuhaus, Leroy Sane, Timo Werner, Florian Wirtz, Amin Younes