ഐ എസ് എല്ലിലെ പതിനേഴാം മത്സരത്തിൽ ഒഡീഷ എഫ് സിയെ നേരിടുന്ന കേരള ബ്ലാസ്റ്റേഴ്സ് അവരുടെ ആദ്യ ഇലവൻ പ്രഖ്യാപിച്ചു. കഴിഞ്ഞ മത്സരത്തിൽ മുംബൈ സിറ്റിയോട് പരാജയപ്പെട്ട ടീമിൽ നിന്ന് മാറ്റങ്ങളുമായാണ് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങുന്നത്. ഹൂപ്പർ ഇന്ന് ആദ്യ ഇലവനിൽ തിരികെയെത്തി.
കോസ്റ്റയും ജീക്സണുനാണ് സെന്റർ ബാക്ക് കൂട്ടുകെട്ട്. മറെയും ഹൂപ്പറു അറ്റാക്കിനെ നയിക്കും. സഹൽ, രാഹുൽ എന്നിവരും ആദ്യ ഇലവനിൽ ഉണ്ട്.
കേരള ബ്ലാസ്റ്റേഴ്സ്;
ആൽബിനോ ഗോമസ്, സന്ദീപ്, ജീക്സൺ, കോസ്റ്റ, ധനചന്ദ്രെ, വിസെന്റെ, സഹൽ, ജുവാന്ദെ, ഹൂപ്പർ, മറെ, രാഹുൽ
 
					












