യൂറോ കപ്പ് പുതിയ തീയതികൾ ആയി, ഗ്രൂപ്പും ഫിക്സ്ചറും പ്രഖ്യാപിച്ചു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കൊറോണ കാരണം 2021ലേക്ക് മാറ്റിയ യൂറോ കപ്പിന്റെ ഫിക്സ്ചറുകളും ഗ്രൂപ്പുകളും യുവേഫ പ്രഖ്യാപിച്ചു. 2021 ജൂൺ 11ന് ആരംഭിച്ച് ജൂലൈയിൽ അവസാനികുന്ന വിധത്തിലാകും ടൂർണമെന്റ് നടക്കുക. പല രാജ്യങ്ങളിലായി യൂറോ കപ്പ് നടത്താനുള്ള തീരുമാനം മാറ്റേണ്ടതില്ല എന്നും യുവേഫ തീരുമാനിച്ചു. പല രാജ്യങ്ങളിൽ ഉള്ള 12 വ്യത്യസ്ത വേദികളിൾ ആയാകും മത്സരം നടക്കുക.

നിലവിലെ യൂറോ ചാമ്പ്യന്മാരായ പോർച്ചുഗൽ ഗ്രൂപ്പ് എഫിലാണ്. മരണ ഗ്രൂപ്പിൽ ലോക ചാമ്പ്യന്മാരായ ഫ്രാൻസ്, ജർമ്മനി എന്നിവരും പോർച്ചുഗലിനൊപ്പം ഉണ്ട്. പ്ലേ ഓഫുകൾ കഴിഞ്ഞാൽ മാത്രമെ ഗ്രൂപ്പുകൾ പൂർണ്ണമാവുകയുള്ളൂ.

Groups

Group A: Turkey, Italy, Wales, Switzerland.

Group B: Denmark, Finland, Belgium, Russia.

Group C: Netherlands, Ukraine, Austria, Georgia/North Macedonia/Kosovo/Belarus.

Group D: England, Croatia, Czech Republic, Scotland/Norway/Serbia/Israel.

Group E: Spain, Sweden, Poland, Bosnia-Herzegovina/Slovakia, Ireland/Northern Ireland.

Group F: Germany, France, Portugal, Iceland/Bulgaria/Hungary/Romania.

Venues

Rome (Stadio Olimpico)

Baku (Olympic Stadium)

Saint Petersburg (St Petersburg Stadium)

Copenhagen (Parken Stadium)

Amsterdam (Johan Cruijff ArenA)

Bucharest (National Arena)

London (Wembley Stadium)

Glasgow (Hampden Park)

Bilbao (Estadio de San Mamés)

Dublin (Dublin Arena)

Munich (Fußball Arena München)