ഇന്ത്യ – വെസ്റ്റ് ഇൻഡീസ് T20, ടോസ്സ് അറിയാം

jithinvarghese

Download the Fanport app now!
Appstore Badge
Google Play Badge 1

വെസ്റ്റ് ഇൻഡീസിനെതിരായ T20 പർമ്പരയിൽ ടോസ്സ് നേടി ഇന്ത്യ. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ട്വെന്റി ട്വെന്റിയിൽ ടോസ്സ് നേടിയ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുത്തു. ലോകകപ്പിൽ പരിക്കേറ്റ് പുറത്ത് പോയ ശിഖർ ധവാൻ ഇന്ന് ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. ഹിറ്റ്മാൻ രോഹിത്ത് ശർമ്മയും ധവാനും തന്നെയാകും ഇന്ത്യക്ക് വേണ്ടി ഇന്ന് ഓപ്പൺ ചെയ്യുക. ശ്രേയസ്സ് അയ്യർ, കെ എൽ രാഹുൽ, ചാഹർ സഹോദരങ്ങളും ഇന്ത്യൻ സ്ക്വാഡിലില്ല.

സ്ക്വാഡ്

ഇന്ത്യ: Shikhar Dhawan, Rohit Sharma, Virat Kohli(c), Manish Pandey, Rishabh Pant(w), Krunal Pandya, Ravindra Jadeja, Bhuvneshwar Kumar, Washington Sundar, Navdeep Saini, K Khaleel Ahmed.

വെസ്റ്റ് ഇൻഡീസ്: John Campbell, Evin Lewis, Nicholas Pooran(w), Shimron Hetmyer, Kieron Pollard, Rovman Powell, Carlos Brathwaite(c), Sunil Narine, Keemo Paul, Sheldon Cottrell, Oshane Thomas