ഒളിമ്പിക്സിലെ വെങ്കല മെഡല ജേതാക്കളായ ഇംഗ്ലണ്ടിന്റെ മാര്‍ക്കസ് എല്ലിസ്-ക്രിസ് ലാംഗ്രിഡ്ജ് കൂട്ടുകെട്ടിനെ നേരിട്ടുള്ള ഗെയിമുകളില്‍ കീഴടക്കി ജപ്പാന് ഓപ്പണിന്റെ രണ്ടാം റൗണ്ടില്‍ കടന്ന് ഇന്ത്യയുടെ സാത്വിക് സായിരാജ്-ചിരാഗ് ഷെട്ടി കൂട്ടുകെട്ട്. 43 മിനുട്ട് നീണ്ട ആവേശകരമായ പോരാട്ടത്തില്‍ ഇരു ഗെയിമുകളിലും അവസാനം വരെ ഇംഗ്ലണ്ട് ജോഡികള്‍ പൊരുതിയെങ്കിലും പ്രതീക്ഷ കൈവിടാതെ ഇന്ത്യന്‍ താരങ്ങള്‍ പിടിച്ച് നിന്ന് വിജയം കൊയ്യുകയായിരുന്നു.
സ്കോര്‍: 21-16, 21-17.
![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)







