അടുത്ത മാസം നടക്കുന്ന വനിതാ ലോകകപ്പിനായുള്ള തങ്ങളുടെ ടീമിനെ ഇംഗ്ലണ്ട് പ്രഖ്യാപിച്ചു. ഫ്രാൻസ് ആതിഥ്യം വഹിക്കുന്ന ലോകകപ്പിനായി 23 അംഗ ടീമിനെ ആണ് പരിശീലകനായ ഫിൽ നെവിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ബാഴ്സലോണ താരം ടോണി ഡുഗാൻ, മാഞ്ചസ്റ്റർ സിറ്റിയുടെ നികിത പാരിസ്, ലിയോണിന്റെ ലൂസി ബ്രൗൺസ് എന്നിവർക്ക് ഒക്കെ അടങ്ങിയതാണ് 23 അംഗ ടീം. ജൂൺ ഏഴു മുതൽ ജൂലൈ ഏഴു വരെയാണ് മത്സരങ്ങൾ നടക്കുന്നത്. ലോക റാങ്കിംഗിൽ മൂന്നാമതുള്ള ഇംഗ്ലണ്ട് വനിതകൾ ലോകകപ്പിലെ ഫേവറിറ്റുകളിൽ ഒന്നാണ്. ഡേവിഡ് ബെക്കാം, റഹീം സ്റ്റെർലിങ് തുടങ്ങി ഇംഗ്ലണ്ടിലെ പ്രമുഖരെല്ലാം ചേർന്നാണ് വനിതാ ടീം പ്രഖ്യാപിച്ചത്.
England squad
Goalkeepers: Karen Bardsley (Man City), Mary Earps (Wolfsburg), Carly Telford (Chelsea)
Defenders: Millie Bright (Chelsea), Lucy Bronze (Lyon), Rachel Daly (Houston Dash), Alex Greenwood (Man Utd), Steph Houghton (captain, Man City), Abbie McManus (Man City), Demi Stokes (Man City) Leah Williamson (Arsenal)
Midfielders: Karen Carney (Chelsea), Jade Moore (Reading), Jill Scott (Man City), Lucy Staniforth (Birmingham City), Georgia Stanway (Man City), Keira Walsh (Man City)
Forwards: Toni Duggan (Barcelona) Fran Kirby (Chelsea), Beth Mead (Arsenal), Nikita Parris (Man City), Jodie Taylor (Seattle Reign), Ellen White (Birmingham City)