സെവൻസിൽ ഇന്ന് രണ്ട് മത്സരങ്ങൾ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സെവൻസിൽ ഇന്ന് രണ്ട് മത്സരങ്ങൾ നടക്കും. എടക്കരയിൽ നടക്കുന്ന ന്നിർണായക ക്വാർട്ടർ പോരാട്ടത്തിൽ ടൗൺ ടീം അരീക്കോടിനെ ഫിഫാ മഞ്ചേരി നേരിടും. അവസാന സെമി ഫൈനലിസ്റ്റുകളെ അറിയാനുള്ള പോരാട്ടമാണിത്. മികച്ച ഫോമിലുള്ള ടൗൺ ടീമിനെ തോല്പ്പിക്കുക ഫിഫയ്ക്ക് അത്ര എളുപ്പമുള്ള പരുപാടി ആയിരിക്കില്ല.

ഇന്നത്തെ ഫിക്സ്ചറുകൾ;

പെരുവള്ളൂർ;
മത്സരമില്ല

എടക്കര;
ഫിഫാ മഞ്ചേരി vs ടൗൺ ടീം അരീക്കോട്

കർക്കിടാംകുന്ന്;
ജവഹർ മാവൂർ vs അൽ ശബാബ്