ഫ്രഞ്ച് ഓപ്പണ്‍ വനിത ഡബിള്‍സില്‍ ഇന്ത്യയുടെ മേഘന ജക്കൂംപുഡി-പൂര്‍വിഷ റാം കൂട്ടുകെട്ടിനു പരാജയം. ഇന്ന് പ്രീ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്തോനേഷ്യന്‍ താരങ്ങളോടാണ് ഇന്ത്യന്‍ താരങ്ങള്‍ നേരിട്ടുള്ള ഗെയിമുകളില്‍ പരാജയപ്പെട്ടത്. 30 മിനുട്ട് നീണ്ട മത്സരത്തില്‍ 15-21, 13-21 എന്ന സ്കോറിനായിരുന്നു ഇന്ത്യന്‍ കൂട്ടുകെട്ട് പരാജയപ്പെട്ടത്.
Tag: Meghana JAKKAMPUDI
ഇന്ത്യന്‍ വനിത ഡബിള്‍സ് ജോഡി ആദ്യ റൗണ്ടില്‍ പുറത്ത്
ഇന്തോനേഷ്യ ഓപ്പണ്‍ ആദ്യ റൗണ്ട് വനിത ഡബിള്‍സ് പോരാട്ടത്തില്‍ പുറത്തായി ഇന്ത്യന്‍ ജോഡികള്‍. പൂര്‍വിഷ എസ് റാം-മേഘന ജക്കുംപുഡി കൂട്ടുകെട്ടാണ്. ഇന്തോനേഷ്യന്‍ ജോഡികളായ അഗത ഇമാനുവേല-സിതി ഫാദിയ സില്‍വ രമദന്തി കൂട്ടുകെട്ടിനോട് നേരിട്ടുള്ള ഗെയിമുകളിലായിരുന്നു ഇന്ത്യന്‍ താരങ്ങളുടെ തോല്‍വി.
സ്കോര്‍: 21-11, 21-18. 32 മിനുട്ടാണ് പോരാട്ടം നീണ്ട് നിന്നത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial