ഐ പി ലേലം, ആദ്യ ദിവത്തെ സമ്പൂർണ്ണ ചിത്രം ഇങ്ങനെ
ഐ പി എൽ മെഗാ ലേലത്തിൽ ആദ്യ ദിവസം വൻ നീക്കങ്ങളാണ് നടന്നത്. ആദ്യ ദിവസത്തെ പൂർണ്ണ വിവരങ്ങൾ ചുവടെ നൽകുന്നു. വിൽക്കപ്പെട്ട താരങ്ങളും വിൽക്കാതെ ബാക്കിയാകപ്പെട്ട താരങ്ങളും ഒപ്പം ഒരോ ടീമിനും ബാക്കിയുള്ള തുകയും ഇവിടെ നൽകുന്നു.
| Player Name | Auction Price | IPL Team |
|---|---|---|
| റിഷഭ് പന്ത് | Rs 27 crore | ലഖ്നൗ സൂപ്പർ ജയന്റ്സ് |
| ശ്രേയസ് അയ്യർ | Rs 26.75 crore | പഞ്ചാബ് കിംഗ്സ് |
| വെങ്കിടേഷ് അയ്യർ | Rs 23.75 crore | കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് |
| അർഷ്ദീപ് സിംഗ് | Rs 18 crore | പഞ്ചാബ് കിംഗ്സ് |
| കഗിസോ റബാദ | Rs 10.75 crore | ഗുജറാത്ത് ടൈറ്റൻസ് |
| ജോസ് ബട്ലർ | Rs 15.75 crore | ഗുജറാത്ത് ടൈറ്റൻസ് |
| മിച്ചൽ സ്റ്റാർക്ക് | Rs 11.75 crore | ഡെൽഹി ക്യാപിറ്റൽസ് |
| മുഹമ്മദ് ഷമി | Rs 10 crore | സൺ റൈസേഴ്സ് |
| ഡേവിഡ് മില്ലർ | Rs 7.5 crore | ലഖ്നൗ സൂപ്പർ ജയന്റ്സ് |
| യുവ്സേന്ദ്ര ചാഹൽ | Rs 18 crore | പഞ്ചാബ് കിംഗ്സ് |
| മുഹമ്മദ് സിറാജ് | Rs 12.25 crore | ഗുജറാത്ത് ടൈറ്റൻസ് |
| ലിയാം ലിവിങ്സ്റ്റൺ | Rs 8.75 crore | റോയൽ ചാലഞ്ചേഴ്സ് |
| കെ എൽ രാഹുൽ | Rs 14 crore | ഡെൽഹി ക്യാപിറ്റൽസ് |
| ഹാരി ബ്രൂക്ക് | Rs 6.25 crore | ഡെൽഹി ക്യാപിറ്റൽസ് |
| ഐദൻ മക്രം | Rs 2 crore | ലഖ്നൗ സൂപ്പർ ജയന്റ്സ് |
| കോൺവേ | Rs 6.25 crore | ചെന്നൈ സൂപ്പർ കിംഗ്സ് |
| രാഹുൽ ത്രിപാതി | Rs 3.40 crore | ചെന്നൈ സൂപ്പർ കിംഗ്സ് |
| ഫ്രേസർ മക്ഗർക് | Rs 9 crore | ഡെൽഹി ക്യാപിറ്റൽസ് |
| ഹർഷാൽ പട്ടേൽ | Rs 8 crore | സൺ റൈസേഴ്സ് |
| രചിൻ രവീന്ദ്ര | Rs 4 crore | ചെന്നൈ സൂപ്പർ കിംഗ്സ് |
| ആർ അശ്വിൻ | Rs 9.75 crore | ചെന്നൈ സൂപ്പർ കിംഗ്സ് |
| മാർകസ് സ്റ്റോയിനസ് | Rs 11 crore | പഞ്ചാബ് കിംഗ്സ് |
| മിച്ചൽ മാർഷ് | Rs 3.40 crore | ലഖ്നൗ സൂപ്പർ ജയന്റ്സ് |
| ഗ്ലെൻ മാക്സ്‌വെൽ | Rs 4.20 crore | പഞ്ചാബ് കിംഗ്സ് |
| ക്വിന്റൺ ഡികോക്ക് | Rs 3.60 crore | കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് |
| ഫിൽ സാൾട്ട് | Rs 11.50 crore | റോയൽ ചാലഞ്ചേഴ്സ് |
| ഗുർബാസ് | Rs 2 crore | കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് |
| ഇഷാൻ കിഷൻ | Rs 11.25 crore | സൺ റൈസേഴ്സ് ഹൈദരാബാദ് |
| ജിതേഷ് ശർമ്മ | Rs 11 crore | റോയൽ ചാലഞ്ചേഴ്സ് |
| ഹേസൽവുഡ് | Rs 12.50 crore | റോയൽ ചാലഞ്ചേഴ്സ് |
| പ്രസീദ് കൃഷ്ണ | Rs 9.50 crore | ഗുജറാത്ത് ടൈറ്റൻസ് |
| ആവേശ് ഖാൻ | Rs 9.75 crore | ലഖ്നൗ സൂപ്പർ ജയന്റ്സ് |
| ആൻറിച് നോർക്യ | Rs 6.5 crore | കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് |
| ജോഫ്ര ആർച്ചർ | Rs 12.5 crore | രാജസ്ഥാൻ റോയൽസ് |
| നടരാജൻ | Rs 10.75 crore | ഡെൽഹി ക്യാപിറ്റൽസ് |
| ട്രെന്റ് ബൗൾട്ട് | Rs 12.5 crore | മുംബൈ ഇന്ത്യൻസ് |
| മഹീഷ തീക്ഷണ | Rs 4.4 crore | രാജസ്ഥാൻ റോയൽസ് |
| രാഹുൽ ചാഹർ | Rs 3.2 crore | സൺറൈസേഴ്സ് ഹൈദരാബാദ് |
| ആദം സാമ്പ | Rs 2.4 crore | സൺ റൈസേഴ്സ് |
| ഖലീൽ അഹ്മദ് | Rs 4.80 crore | ചെന്നൈ സൂപ്പർ കിംഗ്സ് |
| ഹസരംഗ | Rs 5.25 crore | രാജസ്ഥാൻ റോയൽസ് |
| നൂർ അഹമ്മദ് | Rs 10 crore | ചെന്നൈ സൂപ്പർ കിംഗ്സ് |
| അഥർവ | Rs 30 Lakh | സൺറൈസേഴ്സ് ഹൈദരാബാദ് |
| നെഹാൽ വദേര | Rs 4.2 crore | പഞ്ചാബ് കിംഗ്സ് |
| രഘുവംശി | Rs 3 crore | കൊൽക്കത്ത നഒറ്റ് റൈഡേഴ്സ് |
| കരുൺ നായർ | Rs 50 lakh | ഡെൽഹി ക്യാപിറ്റൽസ് |
| അഭിനവ് മനോഹർ | Rs 3.2 crore | സൺറൈസേഴ്സ് ഹൈദരാബാദ് |
| സമീർ റിസ്വി | Rs 95 lakh | ഡെൽഹി ക്യാപിറ്റൽസ് |
| നിശാന്ത് സന്ദു | Rs 30 Lakh | ഗുജറാത്ത് ടൈറ്റൻസ് |
| ഹർപ്രീത് ബ്രാർ | Rs 1.5 crore | പഞ്ചാബ് കിങ്സ് |
| അബ്ദുൽ സമദ് | Rs 4.2 crore | ലഖ്നൗ സൂപ്പർ ജയന്റ്സ് |
| നമാൻ ദിർ | Rs 5.25 crore | മുംബൈ ഇന്ത്യൻസ് |
| വിജയ് ശങ്കർ | Rs 1.2 crore | ചെന്നൈ സൂപ്പർ കിംഗ്സ് |
| മഹിപാൽ ലോമ്രോർ | Rs 1.7 crore | ഗുജറാത്ത് ടൈറ്റൻസ് |
| അശുതോഷ് ശർമ്മ | Rs 3.8 crore | ഡെൽഹി ക്യാപിറ്റൽസ് |
| കുമാർ കുശാഗ്ര | Rs 65 lakh | ഗുജറാത്ത് ടൈറ്റൻസ് |
| റോബിൻ മിൻസ് | Rs 65 lakh | മുംബൈ ഇന്ത്യൻസ് |
| അനുജ് റാവത്ത് | Rs 30 Lakh | ഗുജറാത്ത് ടൈറ്റൻസ് |
| വിഷ്ണു വിനോദ് | Rs 95 lakh | പഞ്ചാബ് കിങ്സ് |
| റാസിക് ദാർ | Rs 6 crore | റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു |
| ആകാശ് മധവാൾ | Rs 1.2 crore | രാജസ്ഥാൻ റോയൽസ് |
| മോഹിത് ശർമ്മ | Rs 2.2 crore | ഡെൽഹി ക്യാപിറ്റൽസ് |
| വൈശാഖ് വിജയകുമാർ | Rs 1.8 crore | പഞ്ചാബ് കിംഗ്സ് |
| വൈബവ് അറോര | Rs 1.8 crore | കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് |
| യാശ് താകൂർ | Rs 1.6 crore | പഞ്ചാബ് കിംഗ്സ് |
| സിമർജീത് സിംഗ് | Rs 1.5 crore | സൺറൈസേഴ്സ് ഹൈദരാബാദ് |
| സുയുഷ് ശർമ്മ | Rs 2.6 crore | റോയൽ ചാലഞ്ചേഴ്സ് |
| കാർൺ ശർമ്മ | Rs 50 lakh | മുംബൈ ഇന്ത്യൻസ് |
| മായങ്ക് മാർക്കണ്ടെ | Rs 30 Lakh | കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് |
| കുമാർ കാർത്തികേയ | Rs 30 Lakh | രാജസ്ഥാൻ റോറ്റൽസ് |
| മാനവ് സുത്താർ | Rs 30 lakh | ഗുജറാത്ത് ടൈറ്റൻസ് |
| Sr. No. | Player | Base Price | Capped/Uncapped |
|---|---|---|---|
| 1 | ദേവ്ദത്ത് പടിക്കൽ | Rs 2,00,00,000 | Capped |
| 2 | വാർണർ | Rs 2,00,00,000 | Capped |
| 3 | ബെയർസ്റ്റോ | Rs 2,00,00,000 | Capped |
| 4 | വഖർ സലാംഖെൽ | Rs 75,00,000 | Capped |
| 5 | പിയൂഷ് ചൗള | Rs 50,00,000 | Uncapped |
| 6 | കാർതിക് ത്യാഗി | Rs 40,00,000 | Uncapped |
| 7 | യാശ് ദുൾ | Rs 30,00,000 | Uncapped |
| 8 | അന്മോല്പ്രീത് സിംഗ് | Rs 30,00,000 | Uncapped |
| 9 | ഉത്കരശ് സിംഗ് | Rs 30,00,000 | Uncapped |
| 10 | സുസോദിയ | Rs 30,00,000 | Uncapped |
| 11 | ഉപേന്ദ്ര സിംഗ് | Rs 30,00,000 | Uncapped |
| 12 | ശ്രെയസ് ഗോപൽ | Rs 30,00,000 | Uncapped |
| IPL Teams | Remaining Purse | Total Players | Overseas Players |
|---|---|---|---|
| Chennai Super Kings | Rs 15.60 CR | 12 | 4 |
| Delhi Capitals | Rs 13.80 CR | 13 | 4 |
| Gujarat Titans | Rs 17.50 CR | 14 | 3 |
| Kolkata Knight Riders | Rs 10.05 CR | 13 | 5 |
| Lucknow Super Giants | Rs 14.85 CR | 12 | 4 |
| Mumbai Indians | Rs 26.10 CR | 9 | 1 |
| Punjab Kings | Rs 22.50 CR | 12 | 2 |
| Rajasthan Royals | Rs 17.35 CR | 11 | 4 |
| Royal Challengers Bengaluru | Rs 30.65 CR | 9 | 3 |
| Sunrisers Hyderabad | Rs 5.15 CR | 13 | 4 |